Speed News

← Speed News29 aug · 4 min

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ്

കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ്29 aug4 min

പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനയില്‍

സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ സിപിഎം നേതാവ് കെ കെ ശൈലജ.

കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിത്. സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.

KK Shailaja criticizes the Samastha's statement against bringing women into public spaces, calling it an outdated and anti-women declaration.

See omnystudio.com/listener for privacy information.