
← Speed News2 sep · 5 min
തിരഞ്ഞെടുപ്പ് തോല്വിയില് പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോല്വിയില് പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു. ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു.
Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Isaac bluntly stated that the party had grown arrogant after ten years in power and that the public had administered a "shock treatment." G. Sudhakaran remarked that Isaac's comments amounted to strong self-criticism.
See omnystudio.com/listener for privacy information.