കുട്ടിക്കഥകള്‍ | Malayalam Stories For Kids

← കുട്ടിക്കഥകള്‍ | Malayalam Stories For Kids3. Juli · 3 Min.

യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast

യാചകനും മരം വെട്ടുകാരും |കുട്ടിക്കഥകള്‍ | Podcast3. Juli3 Min.

ഒരിടത്ത് രണ്ട് മരംവെട്ടുകാര്‍ ഉണ്ടായിരുന്നു. കേശുവും രാമുവും. ഒരു ദിവസം അവര്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തി. മരം വെട്ടുന്നതിനിടെ അവിടെ ഒരു യാചകന്‍ വന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അയാള്‍ അവരോട് ചോദിച്ചു. ചങ്ങാതിമാരെ എനിക്ക് ഭയങ്കരമായി വിശക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ തരുമോ? കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദര്‍.