കുട്ടിക്കഥകള്‍ | Malayalam Stories For Kids

← കുട്ടിക്കഥകള്‍ | Malayalam Stories For Kids5. Sept. · 4 Min.

നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories

നല്ല അധ്യാപകൻ | കുട്ടിക്കഥകൾ | Bedtime Stories5. Sept.4 Min.

ഒരു നല്ല അധ്യാപകൻ പഠിപ്പിക്കുന്നത് പാഠപുസ്തകത്തിൽ മാത്രമല്ല…  വർഷങ്ങൾക്കുശേഷം രാജേഷ് തന്റെ പഴയ അധ്യാപകൻ കേശവൻ മാഷിനെ കണ്ടുമുട്ടുന്നു. സംസാരത്തിനിടെ രാജേഷ് തന്റെ ജീവിതം മാറ്റിമറിച്ച ഒരു പഴയ സംഭവം മാഷിനെ ഓർമിപ്പിക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരന്റെ വാച്ച് മോഷ്ടിച്ച രാജേഷിനെ കേശവൻ മാഷ് പിടികൂടിയിരുന്നു. പക്ഷേ…

അദ്ദേഹം രാജേഷിനെ എല്ലാവരുടെയും മുന്നിൽ കള്ളനാക്കിയില്ല. പകരം എല്ലാ കുട്ടികളെയും കണ്ണടപ്പിച്ച് ഓരോരുത്തരുടെയും പോക്കറ്റ് പരിശോധിച്ചു. വർഷങ്ങൾക്കുശേഷം രാജേഷ് മാഷിനോട് ചോദിച്ചു: “അന്ന് വാച്ച് മോഷ്ടിച്ചത് ഞാനാണെന്ന് സാറിന് ഓർമ്മയില്ലേ?” മാഷിന്റെ മറുപടി കേൾക്കുമ്പോൾ ഒരു നിമിഷം നമ്മളും നിശബ്ദരാകും… ❤️

ഒരു കുട്ടിയുടെ ഒരു തെറ്റുകൊണ്ട് അവനെ ജീവിതകാലം മുഴുവൻ ‘കള്ളൻ’ എന്ന് മുദ്രകുത്താതിരുന്ന ആ അധ്യാപകന്റെ മനസ്സാണ് ഈ കഥയുടെ യഥാർഥ പാഠം. ഒരു നല്ല അധ്യാപകൻ ഒരാളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.

🎙️ അവതരണം: ഷൈന രഞ്ജിത്ത്

🎧 ശബ്ദ മിശ്രണം: സുന്ദരസ് നായർ