കുട്ടിക്കഥകള്‍ | Malayalam Stories For Kids

← കുട്ടിക്കഥകള്‍ | Malayalam Stories For Kids8. Aug. · 3 Min.

കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast

കണ്ണാടിക്കടയിലെ വജ്രം | കുട്ടിക്കഥകൾ | Podcast8. Aug.3 Min.

പട്ടണത്തിലെ പ്രശസ്ത തെരുവിലൂടെ നടക്കുകയായിരുന്നു കിഷോർ.അപ്പോഴാണ് അയാൾ ഒരു സ്ഫടികക്കട കണ്ടത്. കണ്ണാടി പാത്രങ്ങളും സ്ഫടികത്തിൽ ഉണ്ടാക്കിയ കരകൗശല വസ്തുക്കളും ഒക്കെ അവിടെ ഉണ്ടായിരുന്നു.

സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത് ഷൈനാ രഞ്ജിത്ത്. ശബ്ദമിശ്രണം സുന്ദർ എസ് നായർ

Content Highlights:

The story illustrates the consequences of extreme greed., Highlights the importance of fair value and honesty in transactions., A lesson on how over-bargaining can lead to losing valuable opportunities., Features a thought-provoking conversation between a merchant and a customer.