
← Speed News19. Sept. · 4 Min.
മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില് എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്
മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില് എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്
അനധികൃതമായി മദ്യം ശേഖരിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്സൈസിന്റെ തെളിവെടുപ്പ്. വീടുമായി തനിക്ക് ബന്ധമില്ലെന്നും മദ്യം എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ആന്റോ തെളിവെടുപ്പിനിടയിലും ആവർത്തിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് കോടതി ആന്റോയെ കസ്റ്റഡിയിൽ വിട്ടത്.
Excise officials took Anto Augustine to his home in Vazhavatta, Wayanad, to gather evidence in a case involving the illegal storage of liquor. Even during the evidence-gathering process, Anto reiterated that he had no connection to the house and did not know how the liquor had ended up there. The court had remanded Anto to custody for a period of 24 hours
See omnystudio.com/listener for privacy information.