
← Speed Newshace 5 días · 4 min
വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്
വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്
കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. KSEB ഓഫിസേഴ്സ് ഫെ‍‍ഡ‍റേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു.
Power Cut Interrupts Electricity Minister’s Speech at KSEB Officers’ Federation Event in Kochi
See omnystudio.com/listener for privacy information.