
← Speed News13 sept. · 4 min
സി.പി.എം വിശാല സംസ്ഥാനസമിതിയില് എം.എ.ബേബിയുടെ പ്രസംഗത്തില് പിണറായിക്കെതിരായ ഇ,ഡി നീക്കത്തില് മൗനം | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണം പരാമർശിക്കാത്തത് ചർച്ചയായി.
CPM General Secretary M.A. Baby called for open criticism during the expanded state committee meeting in Kozhikode, convened to address the setbacks following the election defeat. While openly acknowledging the party's lapses, Baby announced that necessary course corrections would be made from the perspective of the people. However, the fact that he did not mention the ED investigation during his hour-and-a-half-long inaugural speech became a topic of discussion
See omnystudio.com/listener for privacy information.