
← കുട്ടിക്കഥകള്‍ | Malayalam Stories For Kids5 dagen geleden · 3 min
വൃദ്ധന്റെ പുതപ്പ് | കുട്ടിക്കഥകൾ | Bedtime Stories
കൊടുംതണുപ്പിൽ ഒരു നേർത്ത തുണിയുമായി കാത്തിരുന്ന വൃദ്ധൻ… പിന്നെ രാജാവ് നൽകിയ ഒരു വാക്ക്! ❄️
കൊട്ടാരത്തിന് പുറത്ത് തണുപ്പിൽ കഴിയുന്ന വൃദ്ധനെ കണ്ട ചന്ദ്രസേനൻ രാജാവിന് സങ്കടമായി. കട്ടിയുള്ള പുതപ്പ് കൊടുത്തയക്കാമെന്ന് രാജാവ് വാക്കുനൽകിയതോടെ വൃദ്ധനും ആശ്വസിച്ചു.പക്ഷേ, കൊട്ടാരത്തിലെത്തിയ രാജാവ് ആ വാക്ക് മറന്നുപോയി…പിറ്റേന്ന് കാവൽക്കാർ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച. അതിനൊപ്പം വൃദ്ധന്റെ കൈയിൽ ഒരു കുറിപ്പും.ആ കുറിപ്പിൽ എന്തായിരുന്നു? രാജാവ് നൽകിയ വാക്ക് വൃദ്ധന്റെ ജീവിതത്തെ എങ്ങനെ മാറ്റി?ഒരു ചെറിയ കഥയിലൂടെ പ്രതീക്ഷ, സ്വന്തം ശക്തി, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ച് ചിന്തിപ്പിക്കുന്ന ഒരു മനോഹരമായ അനുഭവം.🎧 കേൾക്കാം Kuttikkadhakal Story Podcast — കുട്ടികൾക്കായി കഥയും കൗതുകവും ഒരു നല്ല പാഠവും.
കഥ: സന്തോഷ് വള്ളിക്കോട് | അവതരിപ്പിക്കുന്നത്: ഷൈന രഞ്ജിത്ത് | നിർമ്മാണം : ആർ ജെ അച്ചൂ